RAPIDResidents Association & Police Initiative for Development

കുറ്റകൃത്യ രഹിത സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് റാപ്പിഡിന്റെ പ്രധാന ലക്ഷ്യം. അതിനായി ജില്ലയിലെ റസിഡൻസ് അസോസിയേഷനുകളുടെ പ്രതിനിധികളിൽ നിന്ന് ഒരു കോർ കമ്മിറ്റി രൂപീകരിക്കുന്നു. ജില്ലാ പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ മാസത്തിൽ രണ്ടുതവണ സമിതി യോഗം ചേരുന്നുണ്ട്.  പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി എല്ലാ രണ്ടാം ശനിയാഴ്ചകളിലും ജനറൽ ബോഡി യോഗം ചേരുന്നു. ആ പ്രദേശത്തുള്ളവർക്കായി റാപ്പിഡ് ബോധവൽക്കരണ പരിപാടികളും ശിൽപശാലകളും നടത്തി വരുന്നു.