Badge of Honour for Detective Excellence

To encourage and appreciate police personnel of and below the rank of DySPs, who have spend considerable time and effort to solve mysterious crimes, it is decided to recognize the excellent work by rewarding excellence in such duties with the with the &ldquoBadge of Honour for Detective Excellence&rdquo. The selected Police personnel will be decorated with the Badge at a befitting ceremony. They will also be presented with a Commendation Certificate issued by the Director General of Police. The Badge of Honour Investiture Parade/ Ceremony will be conducted twice in a year viz on the 30th of May and the 1st of November. Police personnel will be permitted to wear the Badge of Honour as part of the uniform.

 (2024 ഫെബ്രുവരി)


ബാഡ്ജ് ഓഫ് ഓണർ ഏറ്റുവാങ്ങി
സ്തുത്യർഹമായ സേവനത്തിന് സംസ്ഥാന പോലീസ് മേധാവി ബഹു. ഷേയ്ക്ക് ദർവേഷ് സാഹിബ് ഐ.പി.എസിൽ നിന്നും വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ഐ.പി.എസ്, സുൽത്താൻ ബത്തേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബിജു കെ. ജോസ്, തൊണ്ടർനാട് എസ്.ഐ എം.വി. ശ്രീദാസൻ എന്നിവർ ബാഡ്ജ് ഓഫ് ഓണർ ഏറ്റുവാങ്ങി.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ആയിരിക്കെ നടത്തിയ സ്തുത്യർഹമായ സേവനത്തിനാണ് വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ഐ.പി.എസിന് ബഹുമതി ലഭിച്ചത്. കടവന്ത്ര എസ്.എച്ച്.ഒ ആയിരിക്കെ ഇലന്തൂർ നരബലി കേസിലെ അന്വേഷണമികവിന് ബിജു കെ. ജോസിനും, ചന്തേരയിലെ എസ്.ഐ ആയിരുന്ന സമയത്ത് തൃക്കരിപ്പൂർ മെട്ടമ്മൽ വയലൊടിയിലെ എം. പ്രിജേഷ് കൊലപാതകക്കേസിലെ അന്വേഷണമികവിന് എം. വി. ശ്രീദാസനും ബഹുമതി ലഭിച്ചു.

Last updated on Wednesday 14th of February 2024 PM