ടെലികമ്മ്യൂണിക്കേഷൻ യൂണിറ്റ്

പോലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗം പോലീസ് വകുപ്പിന്റെ കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നിക്കൽ വിഭാഗമാണ്. എല്ലാ ആശയവിനിമയ ചാനലുകളുടെയും ഉപകരണങ്ങളുടെയും പരിപാലനവും മറ്റും ടെലികമ്മ്യൂണിക്കേഷൻ യൂണിറ്റിനെ ചുമതലപ്പെടുത്തിയിരിക്കുന്നു.  ഇൻസ്പെക്ടർ ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗ്സ്ഥനാണ് ജില്ലയിൽ ടെലികമ്മ്യൂണിക്കേഷന്&zwjറെ ചുമതല 

Last updated on Friday 31st of January 2025 PM