മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയില്‍

മീനങ്ങാടി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീ.രാംകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയിലായി. മുട്ടിൽ, തോന്നിയോടൻ വീട്ടിൽ മുഹമ്മദ് ഷമീം (21 വയസ് ) നെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ NDPS Act പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു.