RESCUE OPERATION AT MUNDAKKAIRESCUE OPERATION AT MUNDAKKAI
മാതൃഭാഷ - ഭരണ ഭാഷാ വാരാഘോഷം2023 വർഷത്തെ മലയാള ദിനാഘോഷത്തോടും ഭരണഭാഷാ വാരാഘോഷത്തോടുമനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഓഫീസ്, ഡി.എച്ച്.ക്യൂ, വിവിധ സ്റ്റേഷനുകൾ, സ്‌പെഷ്യൽ യൂണിറ്റുകൾ എന്നിവിടങ്ങളിൽ പരിപാടികൾ നടത്തി
POLICE COMMEMORATION PARADE, OCT 21, 2023POLICE COMMEMORATION PARADE, OCT 21, 2023
സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചുസ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു
വയനാട് ജില്ലാ ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റലിലെ വനിതാ ജീവനക്കാർക്ക് പോലീസ് സെൽഫ് ഡിഫൻസ് ടീം അംഗങ്ങൾ സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലനം നൽകി. ക്ലാസിന് വയനാട് ജില്ലാ ജനമൈത്രി പോലീസ് അസി. നോഡൽ ഓഫീസർ കെ എം ശശിധരൻ നേതൃത്വത്തിൽ സെൽഫ് ഡിഫൻസ് ടീം അംഗങ്ങളായ ഫൗസിയ, രേഷ്മ എന്നിവർ ബോധവത്കരണ ക്ലാസ് നൽകി
POLICE SPORTS MEET 2023POLICE SPORTS MEET 2023
വയനാട് ജില്ലാ പോലീസ് സ്പോർട്സ് മീറ്റിന് ആവേശോജ്ജ്വല തുടക്കം* വോളിബോൾ ടൂർണമെന്റിൽ മാനന്തവാടി സബ് ഡിവിഷൻ ജേതാക്കളായി
കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് സ്പോർട്സ് മീറ്റിന് വോളിബോൾ മത്സരത്തോടെ ആവേശോജ്ജ്വല തുടക്കം. വോളിബോൾ ടൂർണമെന്റ് ബത്തേരി സ്റ്റേഷൻ എസ്. എച്ച്.ഒ എം.എ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് മീറ്റ് സംഘാടക സമിതി ജോയിന്റ് കൺവീനറും കേരളാ പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ഇർഷാദ് മുബാറക് അദ്ധ്യക്ഷത വഹിച്ചു. വോളിബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹരിദാസ്, കേരള വോളിബോൾ താരം ഐബിൻ ജോസ്, ശശിധരൻ, ബിപിൻ സണ്ണി, പി.ജി. സജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
സർഗ്ഗ 2k23സർഗ്ഗ 2k23 ആരംഭിച്ചു
വയനാട് ജില്ലാ സ്റ്റുഡൻറ് പോലീസ് കേഡറ്റിൻെറ ആഭിമുഖ്യത്തിൽ മെയ് 16 മുതൽ 20 വരെ നടക്കുന്ന സമ്മർ ക്യാമ്പ് സർഗ്ഗ 2K23 മുട്ടിൽ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് സ്കൂളിൽ ആരംഭിച്ചു. ബഹു: ജില്ലാ പോലിസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് മുഖ്യാതിഥി ആയ ചടങ്ങിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസറും നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്പിയുമായ ബാലകൃഷ്ണൻ എം.യു പതാക ഉയർത്തി.
വയനാട് ജില്ലാ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയ്ക്ക് അനുവദിച്ചുകിട്ടിയ പുതിയ വാഹനങ്ങള്വയനാട് ജില്ലാ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയ്ക്ക് അനുവദിച്ചുകിട്ടിയ പുതിയ വാഹനങ്ങള്‍ ജില്ലാ പോലീസ് മേധാവി ശ്രീ ആര്‍ ആനന്ദ് IPS ഫ്ലാഗ് ഓഫ് ചെയ്തു
'ജ്വാല' ജില്ലാതല ഉദ്ഘാടനംമേപ്പാടി:കേരള പോലീസ് സംസ്ഥാനത്തുടനീളം നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലന പരിപാടിയായ 'ജ്വാല' യുടെ ജില്ലാതല ഉദ്ഘാടനം ബഹു. കൽപ്പറ്റ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് തപോഷ് ബസുമതാരി ഐ പി എസ് നിർവഹിച്ചു. അന്തർദേശീയ വനിതാദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ വളണ്ടിയേഴ്സും സംയുക്തമായി സ്ത്രീ ജീവനക്കാർക്കും, വിദ്യാർഥികൾക്കുമായി ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു ഉദ്ഘാടനം നടന്നത്.
വനിതാദിനത്തിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ച വനിതാ ഉദ്യോഗസ്ഥരെ ബഹു: വയനാട് ജില്ലാ പോലീസ് മേധാവി അനുമോദിച്ചു.ബഹു: വയനാട് ജില്ലാ പോലീസ് മേധാവി അനുമോദിച്ചു.
പഠനയാത്ര നടത്തിവയനാട് ജില്ലാ ജനമൈത്രി പോലീസും ട്രൈബൽ വകപ്പും സംയുക്തമായി തൊണ്ടാർനാട് പഞ്ചായത്തിലെ വിവിധ കോളനിയിലെ വിദ്യാർത്ഥികൾക്കായി പഠനയാത്ര നടത്തി. വയനാട് ടൂറിസ മേഖലയിലെ എൻ ഊര്, പൂക്കോട് എന്നീ ടൂറിസ്റ്റ് സ്ഥലങ്ങൾ പരിചയപ്പെടുത്തുന്നതിനും , വിദ്യാലയങ്ങളിൽ നിന്ന് ഗോത്രമേഖലയിലെ കുട്ടികൾ പഠന നിർത്തി പോകുന്നത് തടയുന്നതിനും ട്രൈബൽ സ്കൂളിലെ വിദ്യാഭ്യാസ സംമ്പ്രദായങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പഠനയാത്ര സംഘടിപ്പിച്ചു
Farewell to the officers on 30.01.2023Retirement of Sri. Joseph LV, Zakkaria PP & Prospiral George
മെഡിക്കൽ ക്യാമ്പ്വയനാട് ജനമൈത്രി പോലീസിൻെറ നേത്രത്വത്തിൽ ഫാത്തിമ മാത മിഷൻ ഹോസ്പ്പിറ്റൽ കൽപ്പറ്റ യുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ്
Police Athletic meet -2022Held at District Stadium at Maravayal, kalpetta
Police Athletic Meet -20222022 വര്‍ഷത്തെ പോലീസ് കായിക മേള കൽപ്പറ്റ മരവയലിലുള്ള എം. കെ. ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് 10.11.2022 തിയ്യതി വൈകീട്ട് 05.00 മണിക്ക് ജില്ലാ പോലീസ് മേധാവി ശ്രീ. ആനന്ദ് ഐ.പി.എസ് ദീപ ശിഖ കൊളുത്തി ഉദ്ഘടനം ചെയ്തു. ഉദ്ഘാടന ചടങ്ങുമായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ ജില്ലാ പോലീസ് മേധാവി സല്യൂട്ട് സ്വീകരിച്ചു. ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Janamythri Initiativeവയനാട് ജനമൈത്രി പോലീസിൻ്റെ കായിക പരിശീലന പദ്ധതി
Farewell to sri. Kumaran(Sub Inspector of Police)സ്തുത്യർഹ സേവനത്തിനുശേഷം പോലീസിൽ നിന്നും വിരമിക്കുന്ന ശ്രീ കുമാരന് (SI) വയനാട് ജില്ലാ പോലീസിന്റെ സ്നേഹാദരങ്ങൾ