ഹൈവേ പോലീസ്

ട്രാഫിക് നിയന്ത്രണം, ട്രാഫിക് നിയമങ്ങൾ നടപ്പാക്കൽ, റോഡ് അപകടങ്ങൾ തടയൽ, അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര ശ്രദ്ധയും സഹായവും നൽകൽ, ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ, ഹൈവേകളിൽ നിയമങ്ങൾ നടപ്പാക്കൽ തുടങ്ങിയവയാണ് ഹൈവേ പട്രോളിംഗിന്റെ പ്രധാന ലക്ഷ്യങ്ങൾ. വയനാട് ജില്ലയിലെ ഹൈവേ പട്രോളിംഗ് സാധാരണയായി കിലോ-6  എന്നാണ് അറിയപ്പെടുന്നത്,

ഹൈവേ പോലീസ് വയനാട് ഫോൺ : 09946500106

Last updated on Wednesday 12th of February 2025 PM