കര്‍ലാട് തടാകക്കരയില്‍ ആടിയും പാടിയും കനവ് പങ്കിട്ട് വയോജനങ്ങള്‍




കര്‍ലാട് തടാകക്കരയില്‍ ആടിയും പാടിയും കനവ് പങ്കിട്ട് വയോജനങ്ങള്‍

* വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച ഉല്ലാസയാത്രയാണ് വേറിട്ട അനുഭവമായത്.

'പെരിയാറേ, പെരിയാറേ....' കര്‍ലാട് തടാകക്കരയില്‍ നിന്ന് ഓര്‍മകളുടെയും പഴമകളുടെയും ലോകത്തേക്ക് കൈ പിടിച്ചു നടത്തുന്ന പ...

'ശുഭയാത്ര സുരക്ഷിതയാത്ര'


വയനാട് ജില്ലാ പോലീസിന്റെയും ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ
'ശുഭയാത്ര സുരക്ഷിതയാത്ര'
ട്രാഫിക് സുരക്ഷ ബോധവൽക്കരണ പരിപാടി.
2023 ഡിസംബർ 26 ചൊവ്വ 15. 00 മണി
ലിറ്റിൽ ഫ്ലവർ U.P സ്ക്കൂൾ മാനന്തവാടി.
...

പ്രോജെക്ട് കൂട്ട്


പ്രോജെക്ട് കൂട്ട്

സൈബർ ലോകത്ത് വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കുട്ടികളെ സജ്ജരാക്കുവാനായി കേരള പോലീസ്, ബച്പൻ ബച്ചാവോ ആന്തോളൻ സംഘടനുമായി കൈകോർത്ത് കേരളത്തിൽ നടപ്പിലാക്കുന്ന സമഗ്ര ബോധവൽക്കരണ നിയമസഹായ പദ്ധതിയാണ് കൂട്ട്. പദ്ധതിയുടെ ഔദ്ദ്യോഗിക ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ  26-07-2022 ൽ തിരുവനന്തപുരത്ത് നിർവഹിച്ചു. കുട്ടിക...

'ജ്വാല' സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലന പരിപാടി


'ജ്വാല' സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലന പരിപാടി

കേരള പോലീസ് സംസ്ഥാനത്തുടനീളം നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലന പരിപാടിയായ  'ജ്വാല' യുടെ ജില്ലാതല ഉദ്ഘാടനം ബഹു. കൽപ്പറ്റ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് തപോഷ് ബസുമതാരി ഐ. പി. എസ് നിർവഹിച്ചു. അന്തർദേശീയ വനിതാദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോള...

വയനാട് ജനമൈത്രി പോലീസിൻ്റെ കായിക പരിശീലന പദ്ധതി


വയനാട് ജനമൈത്രി പോലീസിൻ്റെ കായിക പരിശീലന പദ്ധതി
വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് പോലീസ്, എക്സൈസ്,ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫയർമാൻ, ആർമിയിലെ വിവിധ വിഭാഗങ്ങൾ, തുടങ്ങി കായിക ക്ഷമത ആവശ്യമുള്ള തൊഴിൽ അവസരങ്ങളിൽ മത്സരിച്ച് വിജയം നേടുന്നതിനായി, വയനാട് ജില്ല ജനമൈത്രി പോലീസ് ആവിഷ്കരിച്ച്, ജില്ലാ ട്രൈബൽ ഡിപ്പാർട്ട്മെൻ്റിൻ്റ...


നൂൽപ്പുഴ കല്ലൂരിലെ രാജീവ് ഗാന്ധി റെസിഡൻഷ്യൽ സ്കൂളിലെ ആറ് കുട്ടികൾ ഓണം അവധി കഴിഞ്ഞ് തിരിച്ച് സ്കൂളിൽ എത്താതിനാൽ കുട്ടികളെ തേടി പോലീസും ട്രെബൈൽ പ്രൊറോമോട്ടറും വനപാലകരും ചേർന്ന് വടുവഞ്ചാലിൽ നിന്നും കാടശ്ശേരി വഴി പരപ്പൻ പാറ കോളനിയിലേക്ക് ചൊവ്വാഴ്ച്ച രാവിലെ 9.45 യാത്ര തിരിച്ചു. നിബിഡ വനം നിറഞ്ഞ മലഞ്ചെരുവിലൂടെ ദൃഷ്കരമായ യാത്രയായി...

'നമ്മ മക്ക'- നിയമ ബോധവൽക്കരണ നാടകം


വയനാട്ടിലെ പോലീസ് ഉദ്യോഗസ്ഥർ ട്രൈബൽ ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ ഗോത്ര ഭാഷയിൽ തയാറാക്കിയ ലഘു നിയമ ബോധവൽക്കരണ നാടകം 'നമ്മ മക്ക'  ബഹു. ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ IPS പ്രകാശനം ചെയ്തു.

...

അപരാജിത ഓൺലൈൻ


വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും നിലവിലുള്ള അപരാജിത ഓണ്‍ലൈന്‍ എന്ന സംവിധാനത്തിൽ ഇനി മുതൽ . സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിനും പ്രയോജനപ്പെടുത്താവുന്നതാണ്. 

പരാതികൾ apara...

സൈബർഡോം


സൈബർ സുരക്ഷയിൽ കേരള പോലീസിന്റെ മികവിന്റെ കേന്ദ്രമായാണ് സൈബർ ഡോം വിഭാവനം ചെയ്തിരിക്കുന്നത്. ഉയർന്നുവരുന്ന സൈബർ ഭീഷണികളെ ചെറുക്കുന്നതിൽ സൈബർ ഇടത്തിലെ ഏറ്റവും പുതിയ മാറ്റങ്ങളും പുതുമകളും കേരള പോലീസിന്റെ നൈപുണ്യവും തമ്മിലുള്ള വിടവ് നികത്തി ആധുനിക ലോകത്തെ ഡിജിറ്റൽ രംഗത്തെ ദീർഘകാല സുരക്ഷാ വെല്ലുവിളികളെ നേരിടാനാണ് ഇത് വിഭാവനം ചെയ്യുന്നത്. ...

ജനമൈത്രി സുരക്ഷാ പദ്ധതി


ജനമൈത്രി സുരക്ഷാ പദ്ധതി

...


RAPIDResidents Association & Police Initiative for Development

കുറ്റകൃത്യ രഹിത സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് റാപ്പിഡിന്റെ പ്രധാന ലക്ഷ്യം. അതിനായി ജില്ലയിലെ റസിഡൻസ് അസോസിയേഷനുകളുടെ പ്രതിനിധികളിൽ നിന്ന് ഒരു കോർ കമ്മിറ്റി രൂപീകരിക്കുന്നു. ജില്ലാ പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ മാസത്തിൽ രണ്ടുതവണ സമിതി യോഗം ചേരുന്നുണ്ട്.  പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി എല്ലാ രണ...

പിങ്ക് പ്രൊട്ടക്ഷൻ പദ്ധതി


പിങ്ക് പ്രൊട്ടക്ഷൻ പദ്ധതി...

CHIRI HELPDESK



ചിരി ഹെൽപ്പ്ഡെസ്ക്


ആമുഖം:


             സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം 2020 ജൂൺ അവസാനം വരെ കുറഞ്ഞത് 66 കുട്ടികളെങ്കിലും കേരളത്തിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. സ്‌കൂളുകൾ അടച്ചിടുകയും സാമൂഹിക ഇടപഴകാനുള്ള ഏറ്റവും കുറഞ്ഞ അവസരങ്ങളും ഉള്ളതിനാൽ, കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദവും ഉത്കണ്ഠയും മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങളും അനുഭവി...