ക്രിപ്‌റ്റോകറൻസി
തട്ടിപ്പുകളെയും നിയന്ത്രണങ്ങളെയും കുറിച്ച് ജനങ്ങളെ
ബോധവാന്മാരാക്കുന്നതിനായി കേരള പോലീസ് സൈബർഡോം പൊതുതാൽപ്പര്യം മുൻനിർത്തി
സോഷ്യൽ മീഡിയയിൽ (ഫേസ്‌ബുക്ക്, യൂട്യൂബ്) 2022 മെയ് 8 ഞായറാഴ്ച്ച 3 P M ന്
തത്സമയ വെബ്ബിനാർ സംഘടിപ്പിക്കുന്നു.താഴെ നൽകിയിരിക്കുന്ന ലിങ്കിലെ
പോസ്റ്റിൽ നിങ്ങളുടെ ചോദ്യങ്ങൾ 2022 മെയ് 7-നോ അതിനു മുൻപോ കമന്റ് ആയി
രേഖപ്പെടുത്തുക.
ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ-തത്സമയ വെബ്ബിനാർ