സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു.
സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു.
ഗുണ്ടാപ്രവര്ത്തനങ്ങള് അമര്ച്ച ചെയ്യുന്നതിന്റെ ഭാഗമായി വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും തമിഴ് നാട്ടിലുമായി കൊലപാതകം, മോഷണം, പോക്സോ, ദേഹോപദ്രവം തുടങ്ങി നിരവധി ക്രിമിനല് കേസുകളില് പ്രതിയായിട്ടുള്ളതും അമ്പലവയല് പോലീസ് സ്റ്റേഷനിൽ ആന്റി-സോഷ്യല് ലിസ്റ്റിൽ ഉൾപ്പെട്ട വടുവഞ്ചാല് കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടില് ജിതിന് ജോസഫ് @ ബുളു (34) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ശ്രീ. പദം സിങ് IPS സമര്പ്പിച്ച റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ബഹു : വയനാട് ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. ജില്ലയിൽ എല്ലാ പോലീസ് സ്റ്റേഷന് പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല് പേര്ക്കെതിരെ KAAPA ചുമത്തുന്നതടക്കമുള്ള ശക്തമായ നിയമ നടപടികള് സ്വീകരിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു
സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു.
സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു.
ഗുണ്ടാപ്രവര്ത്തനങ്ങള് അമര്ച്ച ചെയ്യുന്നതിന്റെ ഭാഗമായി വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും തമിഴ് നാട്ടിലുമായി കൊലപാതകം, മോഷണം, പോക്സോ, ദേഹോപദ്രവം തുടങ്ങി നിരവധി ക്രിമിനല് കേസുകളില് പ്രതിയായിട്ടുള്ളതും അമ്പലവയല് പോലീസ് സ്റ്റേഷനിൽ ആന്റി-സോഷ്യല് ലിസ്റ്റിൽ ഉൾപ്പെട്ട വടുവഞ്ചാല് കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടില് ജിതിന് ജോസഫ് @ ബുളു (34) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ശ്രീ. പദം സിങ് IPS സമര്പ്പിച്ച റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ബഹു : വയനാട് ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്.
ജില്ലയിൽ എല്ലാ പോലീസ് സ്റ്റേഷന് പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല് പേര്ക്കെതിരെ KAAPA ചുമത്തുന്നതടക്കമുള്ള ശക്തമായ നിയമ നടപടികള് സ്വീകരിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു