അര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

02.05.2023 തിയതി കുപ്പാടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപത്ത് വച്ച് വിൽപ്പനയ്ക്കായി 498 ഗ്രാം കഞ്ചാവ് കടത്തി കൊണ്ടുവന്നതിനു ജുനൈസ്(32), പലാത്തി ഹൗസ് , ബീനാച്ചി, സുൽത്താൻ ബത്തേരി എന്നയാളെ ബത്തേരി SI യും സംഘവും അറസ്റ്റ് ചെയ്ത്, ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം കസ്റ്റഡിയിൽ എടുത്തു.