MDMA യുമായി യുവാക്കള്‍ പിടിയില്‍

28.04.2023 തീയ്യതി കൽപ്പറ്റ എമിലിയിൽ വച്ച് നിരോധിത മയക്കുമരുന്നായ 0.81 ഗ്രാം MDMA കൈവശം വച്ചതിന് ഷൗക്കത്തലി പി.(25), പോർക്കവീട്, കമ്പളക്കാട്, ശിഹാബുദ്ദീൻ എ എച്ച് (31),ആര്യാടൻ H., മടക്കിമല, കമ്പളക്കാട് എന്നിവരെ കൽപ്പറ്റ SI യും സംഘവും അറസ്റ്റ് ചെയ്തു