എം‌.ഡി‌.എം‌.എ യും കഞ്ചാവുമായി യുവാവ് പിടിയില്‍

05.04.2022 തിയതി കൽപ്പറ്റ, അനന്തവീര തീയേറ്ററിന് മുൻവശം വച്ച്  മാരക മയക്കുമരുന്നായ 4.7ഗ്രാം MDMA യും 15 ഗ്രാം കഞ്ചാവുമായി സുൽത്താൻ ബത്തേരി താഴത്തെ പീടികയിൽ ബാസിത് ബഷീർ(26 വയസ്സ്) നെ കൽപ്പറ്റ SI യും സംഘവും അറസ്റ്റ് ചെയ്തു.