കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

കല്പ്പറ്റ പഴയ ബസ്റ്റാന്റ് പരിസരത്ത് നിന്നും ഗഞ്ചാവുമായി ബംഗാള് സ്വദേശിയായ പപ്ലു ദാസിനെ കല്പ്പറ്റ പോലീസ് സ്‌റ്റേഷന് എസ്.ഐ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തു.