ബൈക്ക് മോഷണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു

വെള്ളമുണ്ട പോലീസ് സ്റ്റേഷൻപരിധിയിലെ ബൈക്ക് മോഷണ കേസിലെ പ്രതികളായ അല്ഫര്ഹാന്, വിനയന് എന്നിവരെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. കേസ്സിലെ മറ്റോരു പ്രതിയായ 16 വയസ്സുകാരനെതിരെയും നിയമ നടപടി സ്വീകരിച്ചു.
ബത്തേരി പോലീസ് സ്‌റ്റേഷന് പരിധിയിലെ നിരവധി ബൈക്ക് മോഷണകേസിലെ പ്രതിയായ ശഫീക്കിനെ ബത്തേരി എസ് ഐ യും സംഘവും അറസ്റ്റ് ചെയ്തു.