വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത യുവാക്കള്‍ പിടിയില്‍

കൽപ്പറ്റ:  NMSM ഗവണ്‍മെന്‍റ്  കോളേജിന് സമീപം വിജനമായ സ്ഥലത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനികളെ ബൈക്കിലെത്തിയ യുവാക്കൾ പിന്തുടർന്നും തടഞ്ഞു നിർത്തിയും മുഖത്തു തോണ്ടിയും മറ്റും ശല്യം ചെയ്ത പരാതിയില്‍ കൽപ്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീ സിജു BK യുടെ നേതൃത്വത്തിൽ SI ബിജു ആന്റണിയും സംഘവും കോഴിക്കോട് മുണ്ടക്കൽ സ്വദേശികളായ പൂവാട്ട് പറമ്പിൽ ജിതിൻ (24) അരിഞ്ഞാടികയിൽ അനന്ദു (24) എന്നിവരെ അറസ്റ്റ് ചെയ്തു.