തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി
തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ചുങ്കം പാരിഷ് ഹാളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്, കണ്ണോത്ത് മല ലൈബ്രറി ഹാളിൽ വെച്ച് നേതാജി ഗ്രന്ഥാലയവും നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ചേർന്ന് ലഹരിവിരുദ്ധ ബോധവലൽക്കരണ ക്ലാസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു.
തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി