സൈബര്‍ വിഷയങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

സൈബര്‍ ജാഗരൂഗതാ ദിവസുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിലെ വൈത്തിരി ഗവണ്‍മെന്റ ഹൈസ്‌ക്കൂളില്‍വെച്ച്  അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, അംഗനവാടി ടീച്ചേഴ്സ്  എന്നിവരെ ഉള്‍പ്പെടുത്തി സൈബര്‍ മേഖലയില്‍ ഇടപെടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, സൈബര്‍ മേഖലയിലെ ചതിക്കുഴികള്‍ തുടങ്ങി സൈബറുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ്സുകള്‍ നടത്തി.
#wayanadpolice
#CyberJagrooktaDiwas