മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ.

മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ.
കൽപ്പറ്റ പോലിസ് സ്റ്റേഷൻ പരിധിയിലെ SKMJ ഹയർ സെക്കണ്ടറി സ്കൂൾ കിണറ്റിലെ മോട്ടോർ മോഷണം നടത്തിയ നാലു പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു..
1. സുരേഷ് ബാബു ,s/o കോരു 49 /22 തൈവളപ്പിൽ മുണ്ടേരി.
2. നൈജിൽ ,s/o ചന്ദ്രൻ 32 /22 മഞ്ഞിയോട്ടിൽ അപ്പണവയൽ പി ഓ പുഴമുടി.
3. അലി അഷ്കർ കെ പി ,s/o അമ്മദ് വയസ്സ് 48 /22 കരിക്കാടംപൊയിൽ എമിലി കൽപ്പറ്റ.
4, ജോബി ജോൺ ,s/o ജോൺ വയസ്സ് 41/ 22 കൂരൻ വീട് അങ്ങാടിക്കടവ് അങ്കമാലി. എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച മോട്ടർ സ്കൂളിൻ്റെ പരിസരത്ത് തന്നെ മാറ്റി വയ്ക്കുകയും പിന്നീട് അത് എടുക്കാൻ ചെന്ന സമയം നാട്ടുകാർക്ക് സംശയം ഉണ്ടാകുകയും ആ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.