കുറ്റാന്വേഷണങ്ങളില്‍ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു.
വിവിധ കേസുകളിലെ മികച്ച രീതിയിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് ജില്ലാ പോലീസ് മേധാവി ശ്രീ ആർ. ആനന്ദ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ആദരവ് നല്‍കിയത്.
13
Sep 2022
യോദ്ധാവ് : ലഹരിക്കെതിരെ പോരാടം
നിരോധിത ലഹരി വസ്തുക്കളുടെ വിപണനത്തെ ക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ ലഭിക്കുന്ന വിവരങ്ങൾ ആന്റി നാർക്കോട്ടിക്ക് ആർമിയുടെ വാട്സ് ആപ്പ് നമ്പറായ wa.me/919995966666 ലേക്ക് സന്ദേശം അയക്കാവുന്നതാണ്.
12
Sep 2022
6 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
6 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
12
Sep 2022
നൂൽപ്പുഴ പോലീസ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
നൂൽപ്പുഴ പോലീസ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
08
Sep 2022
Anti drug awareness campaign-"Say YES to Life NO to Drugs"
ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീ. ആര്‍. ആനന്ദ് ഐ.പി.എസ് നിർവഹിച്ചു
05
Sep 2022
കാൾ സെന്ററിന്റെ മറവിൽ ഉള്ള തട്ടിപ്പ് - കാൾ സെന്റര് ഉടമ അടക്കം നാല് പേർ അറസ്റ്റിൽ
കാൾ സെന്ററിന്റെ മറവിൽ ഉള്ള തട്ടിപ്പ് - കാൾ സെന്റര് ഉടമ അടക്കം നാല് പേർ അറസ്റ്റിൽ
01
Sep 2022
ജനപ്രതിനിധികളെയും ജില്ലാ കളക്ടർ മാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് അസഭ്യവർഷം നടത്തുന്ന പ്രതി പിടിയിൽ
ജനപ്രതിനിധികളെയും ജില്ലാ കളക്ടർ മാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് അസഭ്യവർഷം നടത്തുന്ന പ്രതി പിടിയിൽ.
30
Aug 2022
കഞ്ചാവുമായി യുവാവ് പിടിയില്‍
ബാവലി ,ഷാണമംഗലം സ്വദേശി റിയാസിനെയാണ് (31 വയസ്) മാനന്തവാടി പോലീസ് പിടികൂടിയത്
30
Aug 2022
ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
കെ.സി വിവേക് (26) താമരശ്ശേരി, ലിബിൻ രാജൻ (26) വേലിയമ്പം, അഖിൽ (26) വേലിയമ്പം എന്നിവരാണ് അറസ്റ്റിലായത്.
30
Aug 2022
കഞ്ചാവുമായി യുവാവ് പിടിയില്‍
അര കിലോയോളം തൂക്കം വരുന്ന കഞ്ചാവ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചതിന് ഏച്ചോം മൂഴിയിൽ വീട്ടിൽ ജോബിന്‍ ജേക്കബ് (22) ആണ് പിടിയിലായത്.
27
Aug 2022
4.4 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ
4.4 ഗ്രാം അതിമാരക മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയിൽ
തിരുനെല്ലി പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർമാരായ അഭിജിത്തും മിഥുനും ചക്കിണി കോളനി സന്ദർശിക്കുന്നതിനിടയില്‍ അവശനായി മറ്റാരും തുണയില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന തളർവാത രോഗിയുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ടിയാന് ഭക്ഷണം വാങ്ങി വാരി കൊടുക്കുകയും, പരിചരിക്കുകയും, തുടർ ചികിത്സ നൽകാനുള്ള മുൻകൈ എടുക്കുകയും ചെയ്തു..
സന്ദർശകർ
77311
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.