സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു.
സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു.
03
Jan 2023
പുതുവത്സരാഘോഷത്തിന്‍റെ മറവിൽ നിരോധിത ലഹരി ഉപയോഗം 25 കേസുകൾ രജിസ്റ്റർ ചെയ്തു
വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളിലും, അന്തര്‍സംസ്ഥാന-ജില്ലാ അതിര്‍ത്തികളിലും നടത്തിയ പ്രത്യേക പരിശോധനകളിലും, 1.04 ഗ്രാം MDMA യും 125 ഗ്രാം കഞ്ചാവും കണ്ടുകെട്ടി. നിരോധിത ലഹരി ഉപയോഗിച്ചതിനും കയ്യില്‍ വച്ചതിനും ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് , 28 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
22
Dec 2022
1390 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
1390 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
22
Dec 2022
MDMA യുമായി യുവാവിനെ പിടികൂടി
അതിമാരക മയക്കുമരുന്നായ 3.64 gram MDMA യുമായി ആദിൽ മുഹമ്മദ് എന്ന
യുവാവിനെ കൽപ്പറ്റ സബ് ഇൻസ്പെക്ടർ ബിജു ആന്റണിയും സംഘവും പിടികൂടി
16
Dec 2022
കാപ്പ ചുമത്തി ജയിലിലടച്ചു.
കാപ്പ ചുമത്തി
ജയിലിലടച്ചു.
09
Dec 2022
കഞ്ചാവുമായി യുവാക്കൾ പിടിയില്‍
കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി നിഷാദ് (30) ഫറോക്ക് കുളത്തറ സ്വദേശി ഷെമീർ (30) എന്നിവരാണ് പിടിയിലായത്.
08
Dec 2022
വയനാട് ജനമൈത്രി പോലീസിൻെറ നേത്രത്വത്തിൽ ഫാത്തിമ മാത മിഷൻ ഹോസ്പ്പിറ്റൽ കൽപ്പറ്റ യുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ്
വയനാട് ജനമൈത്രി പോലീസിൻെറ നേത്രത്വത്തിൽ ഫാത്തിമ മാത മിഷൻ ഹോസ്പ്പിറ്റൽ കൽപ്പറ്റ യുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ്
03
Dec 2022
POCSO കേസുകളില്‍ യുവാവ് അറസ്റ്റില്‍
പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചെന്ന പരാതികളിൽ യുവാവ് അറസ്റ്റിലായി. മുട്ടിൽ പാക്കിസ്ഥാൻ കോളനി കോറ്റശ്ശേരി വീട്ടിൽ ഷമീർ (39) നെയാണ് കൽപ്പറ്റപോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ സിജു അറസ്റ്റു ചെയ്തത്.
01
Dec 2022
ഓപ്പറേഷന്‍ കുബേര മൂന്നുപേര്‍ അറസ്റ്റില്‍
ഓപ്പറേഷന്‍ കുബേര മൂന്നുപേര്‍ അറസ്റ്റില്‍
01
Dec 2022
ബൈക്ക് മോഷണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു
ബൈക്ക് മോഷണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു
19
Nov 2022
0.580 മില്ലി ഗ്രാം അതിമാരക മയക്കുമരുന്നായ MDMA യുമായി യുവാക്കളെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
വില്‍പ്പന നടത്തുന്നതിനായി കൊണ്ടുവന്ന 0.580 മില്ലി ഗ്രാം അതിമാരക മയക്കുമരുന്നായ MDMA യുമായി യുവാക്കളെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
18
Nov 2022
മാരക മയക്കുമരുന്നായ MDMA യുമായി പ്രതി പിടിയില്‍
മാരക മയക്കുമരുന്നായ MDMA യുമായി പ്രതി പിടിയില്‍
സന്ദർശകർ
77307
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.