2022 വർഷത്തെ വയനാട് ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റ്
2022 വർഷത്തെ വയനാട് ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റ്
10
Nov 2022
അനധികൃത ഖനനം :മണ്ണു മാന്തി യന്ത്രവും ടിപ്പർ ലോറികളും പിടികൂടി.
മണ്ണ് ഖനനത്തിനായി ഉപയോഗിച്ച KL 12 N 3531 JCB യും KL 12 N 9954, KL 57 F 8636, KL 12 M 1233, KL 12 K 3706 എന്നീ ടിപ്പർ ലോറികൾ സഹിതം അധി വിദഗ്ദമായും സാഹസീകവുമായാണ് കൽപ്പറ്റ പോലീസ് 07.11.2022 ന് പുലർച്ചെ പിടി കൂടിയത്.
09
Nov 2022
വിദേശത്തു ഉപരിപഠനം വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ ആൽഫ മേരി എന്ന സ്ഥാപനത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്തു.
വിദേശത്തു ഉപരിപഠനം വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ ആൽഫ മേരി എന്ന സ്ഥാപനത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്തു.
07
Nov 2022
സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.
ബത്തേരി സ്റ്റേഷൻ പരിധിയായ പുത്തൻകുന്ന് പാലപ്പെട്ടി നാസർ മകൻ സംജാതിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
05
Nov 2022
106 ഗ്രാം ക്രിസ്റ്റൽ എംഡി എം എ യുമായി യുവാക്കൾ പിടിയിൽ
106 ഗ്രാം ക്രിസ്റ്റൽ എംഡി എം എയുമായി യുവാക്കൾ പിടിയിൽ
05
Nov 2022
വയനാട് ജില്ലാ പോലീസും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ചേർന്ന് " ശുഭയാത്ര " എന്ന പേരിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
വയനാട് ജില്ലാ പോലീസും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ചേർന്ന് " ശുഭയാത്ര " എന്ന പേരിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
04
Nov 2022
സംഘം ചേർന്ന് പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തത 7 പേരെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു.
കൽപ്പറ്റ :പോലീസിന്റെ രാത്രികാല വാഹന പരിശോധനയ്ക്കിടയിൽ പത്തോളമാളുകൾ സംഘം ചേർന്ന് പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും, ചവിട്ടുകയും, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും, ദേശീയ പാതയിൽ വാഹനഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് 7 പേരെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു.
പൊതു സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്.
02
Nov 2022
വയനാട് ജില്ലാ പോലീസ് സ്പോര്‍ട്ട്സ് മീറ്റിന്‍റെ ഭാഗമായി ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് നടത്തി.
വയനാട് ജില്ലാ പോലീസ് സ്പോർട്സ് മീറ്റിന്റെ (2022) ഭാഗമായി സുല്‍ത്താന്‍ ബത്തേരിയിലെ വയനാട് ക്ലബില്‍ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് നടത്തി.
31
Oct 2022
കഞ്ചാവുമായി യുവാവ് പിടിയിൽ
മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ജയ്ഹിന്ദ് എന്ന സ്ഥലത്ത് നിന്ന് 55 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ഷെഫീഖ്, 25 വയസ് ,S/O സെെതലവി പാലയക്കോടൻ വിട് മുണ്ടെകൈ ,മേപ്പാടി എന്നയാളെ അറസ്റ്റ് ചെയ്തു.ഇയാൾക്കെതിരെ NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.