• 17 Aug 2022
    മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയില്‍

    മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയില്‍

  • 15 Aug 2022
    മോഷണക്കേസിലെ പ്രതി അറസ്റ്റിൽ

    മോഷണക്കേസിലെ പ്രതി അറസ്റ്റിൽ

  • 13 Aug 2022
    ഗിയർബോക്സുകളും, മോട്ടോറുകളും മോഷണം ചെയ്ത് കൊണ്ടുപോയ കേസിലെ പ്രതികളെ മീനങ്ങാടി പോലീസ് പിടികൂടി.

    മൂന്ന് ലക്ഷം രൂപ വില വരുന്ന ഗിയർബോക്സുകളും, മോട്ടോറുകളും മോഷണം ചെയ്ത് കൊണ്ടുപോയ കേസിലെ പ്രതികളെ മീനങ്ങാടി പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീ. രാം കുമാറിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.

  • 12 Aug 2022
    3.5 കിലോയോളം കഞ്ചാവുമായി പിടിയില്‍

    3.5 കിലോയോളം കഞ്ചാവുമായി പിടിയില്‍

  • 11 Aug 2022
    MDMA യുമായി യുവാക്കല്‍ പിടിയില്‍

    പുല്‍പ്പള്ളി : അതിമാരക മയക്കുമരുന്നായ MDMA യുമായി കോഴിക്കോട്പെ രുവണ്ണാമൂഴി വാളേരിക്കണ്ടി ഹൗസിൽ അശ്വന്ത് (23 വയസ് ) കണ്ണൂർ,പയ്യാവൂർ നെടുമറ്റത്തിൽ ഹൗസിൽ ജെറിൻ (22 വയസ്) എന്നിവരെയാണ് പുല്‍പ്പള്ളി പോലീസ് കൂടിയത്

  • 06 Aug 2022
    ജില്ലാ പോലീസ് മേധാവി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു .

    ജില്ലാ പോലീസ് മേധാവി മുട്ടിലിലുളള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ക്യാമ്പിലെ സൗകര്യങ്ങളും, സുരക്ഷകാര്യങ്ങളും ക്രമീകരണങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി.

  • 04 Aug 2022
    പേര്യ ചുരം വഴി ഗതാഗതം നിരോധിച്ചു

    പേര്യ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു

  • 02 Aug 2022
    ജില്ലയിൽ വരും ദിവസങ്ങളിൽ അതീതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്

    ജില്ലയിൽ വരും ദിവസങ്ങളിൽ അതീതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്

  • 01 Aug 2022
    വിജിലൻസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയിൽ.

    സുൽത്താൻബത്തേരി : വിജിലൻസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അന്തർ സംസ്ഥാന തട്ടിപ്പ് വീരൻ പോലീസ് പിടിയിൽ.

  • 30 Jul 2022
    MDMA യുമായി യുവാവ് പിടിയിൽ

    കൽപറ്റ : ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് എൽസ്റ്റൺ എസ്റ്റേറ്റിലെ ആളൊഴിഞ്ഞ കെട്ടിടത്തിനു പരിസരത്ത് വച്ച് 3.3 ഗ്രാം അതിമാരക മയക്കുമരുന്നായ MDMA കൈവശം വച്ചതിനാണ് അഫ്സൽ എന്ന യുവാവിനെ പിടി കൂടിയത്.

  • 25 Jul 2022
    മാരക മയക്കുമരുന്നായ MDMA യുമായി യുവാക്കൾ പിടിയിൽ .

    കൽപ്പറ്റ: മാരക മയക്കുമരുന്നായ MDMA യുമായി യുവാക്കൾ പിടിയിൽ .

  • 23 Jul 2022
    ലൈസന്‍സ് ഇല്ലാതെ അമിത പലിശയ്ക്കു കടം കൊടുത്ത ബ്ലേഡ് മാഫിയക്കെതിരെ നടപടി

    ലൈസന്‍സ് ഇല്ലാതെ അമിത പലിശയ്ക്കു കടം കൊടുത്ത ബ്ലേഡ് മാഫിയക്കെതിരെ നടപടി രണ്ടു പേര്‍ അറസ്റ്റില്‍.

globeസന്ദർശകർ

77311