തിരുനെല്ലി ജനമൈത്രി പോലീസിന്റെയും മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തിരുനെല്ലി ജനമൈത്രി പോലീസിന്റെയും മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
10
Feb 2024
ബാഡ്ജ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി
സ്തുത്യര്‍ഹമായ സേവനത്തിന് സംസ്ഥാന പോലീസ് മേധാവി ബഹു. ഷേയ്ക്ക് ദര്‍വേഷ് സാഹിബ് ഐ.പി.എസില്‍ നിന്നും വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസ്, സുല്‍ത്താന്‍ ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബിജു കെ. ജോസ്, തൊണ്ടര്‍നാട് എസ്.ഐ എം.വി. ശ്രീദാസന്‍ എന്നിവര്‍ ബാഡ്ജ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി.
05
Feb 2024
കേരള പോലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷൻറെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കേരള പോലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷൻറെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
01
Feb 2024
ടി. നാരായണന്‍ ഐ.പി.എസ്സിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍
ടി. നാരായണന്‍ ഐ.പി.എസ്സിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍
22
Jan 2024
വയനാട് ജില്ലാ പോലീസ് മേധാവിയായി ശ്രീ. ടി.നാരായണൻ ഐ.പി.എസ് ചുമതലയേറ്റു.
കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി ടി. നാരായണൻ ഐ.പി.എസ് 22.01.2024 ന് ചുമതലയേറ്റു
18
Jan 2024
വയനാട്ടില്‍വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട: കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍
15.29 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍
18
Jan 2024
ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു മുങ്ങിയ തമിഴ്‌നാട് സ്വദേശിനികല്‍ പിടിയില്‍
മാനന്തവാടി മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സ തേടിയ ശേഷം മടങ്ങുമ്പോഴാണ് സംഭവം
12
Jan 2024
സ്കൂട്ടറിൽ കഞ്ചാവു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ
കോഴിക്കോട് സ്വദേശികളായ പേരാമ്പ്ര നമ്പ്രത്തുമ്മൽ ജിതിൻ(27), വടകര കഴകപ്പുരയിൽ സച്ചു പവിത്രൻ (24) എന്നിവരെയാണ് തൊണ്ടർനാട് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടി കൂടിയത്.
12
Jan 2024
അജ്ഞാത മൃതദേഹം: തിരിച്ചറിയുന്നവര്‍ അറിയിക്കുക
സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ CEE JEE ലോഡ്ജിന് സമീപം മരണപ്പെട്ടയാളെക്കുറിച്ച് എന്തെങ്കിലുംവിവരം ലഭിക്കുന്നവര്‍ ബത്തേരി പോലീസില്‍ അറിയിക്കുക
09
Jan 2024
കാനന നടുവില്‍ പ്രതീക്ഷയുടെ ബീക്കന്‍ ലൈറ്റ് നന്ദി പ്രകടിപ്പിച്ച് തലശ്ശേരിയിലെ ഒമ്പതംഗ കുടുംബം
നന്ദി പ്രകടിപ്പിച്ച് തലശ്ശേരിയിലെ ഒമ്പതംഗ കുടുംബം
04
Jan 2024
എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
51.64 ഗ്രാം എം.ഡി.എം.എയുമായാണ് മഞ്ചേരി മേലങ്ങാടി കുറ്റിയം പോക്കിൽ വീട്ടിൽ കെ. പി മുഹമ്മദ് ജിഹാദ് (28), തിരൂർ പൊന്മുണ്ടം നീലിയാട്ടിൽ വീട്ടിൽ അബ്ദുൽസലാം (29) എന്നീ യുവാക്കളെ മാനന്തവാടി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വോഡും ചേർന്ന് പിടികൂടിയത്.
30
Dec 2023
'ശുഭയാത്ര സുരക്ഷിതയാത്ര' ട്രാഫിക് സുരക്ഷ ബോധവൽക്കരണ പരിപാടി
ബത്തേരി: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ബത്തേരി വ്യാപാര ഭവനിൽ വെച്ച് ഡ്രൈവർമാർക്കായി
'ശുഭയാത്ര സുരക്ഷിതയാത്ര' എന്ന ട്രാഫിക് സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
സന്ദർശകർ
77130
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.