അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ പോലീസിനെ അറിയിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ ഹെല്പ് ലൈൻ നമ്പറായ 1930ൽ ബന്ധപ്പെടാവുന്നതാണ്
16
Sep 2023
കഞ്ചാവുമായി യുവാവ് പിടിയില്‍
പൊഴുതന, മുത്താരിക്കുന്ന്, കോഴിക്കോടന്‍ വീട്ടില്‍ കെ. നഷീദ്(38)നെയാണ് എസ്.ഐ കെ.എ. ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.
12
Sep 2023
എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
വെള്ളമുണ്ട സ്വദേശികളായ വാരാമ്പറ്റ, മൂരിക്കണ്ടിയില്‍ വീട്ടില്‍ മുഹമ്മദ് ഇജാസ്(26), വാരാമ്പറ്റ ആലമ്പാടിക്കല്‍ വീട്ടില്‍ കെ. സാബിത്ത്(24), നാരോക്കടവ് തകടിക്കല്‍ വീട്ടില്‍ ടി.ജി. അമല്‍ജിത്ത്്(28) എന്നിവരെയാണ് െതാണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തത്.
12
Sep 2023
പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തു വിട്ടു
കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ റെജിസ്റ്റര്‍ ചെയ്ത ക്രൈം 940/2023 കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രമാണ് പുറത്തു വിട്ടത്.
കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയില്‍. പൂളക്കോട്, കുന്നുമ്മല്‍ വീട്ടില്‍ പി.കെ. അജ്‌നാസ് (25), എരഞ്ഞിക്കല്‍, പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ്(21), മാവൂര്‍, കൊഞ്ഞാലി കൊയ്യുമ്മല്‍ വീട്ടില്‍ ജമാദ്(23) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്.
24
Aug 2023
മുത്തങ്ങയില്‍ പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന അതിർത്തികളിൽ പോലീസ് നിരീക്ഷണം ശക്തമാക്കും- പദം സിങ് ഐ.പി.എസ്
22
Aug 2023
നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്?
നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്?
22
Aug 2023
എന്താണ് എഫ് ഐ ആർ അഥവാ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് ?
എന്താണ് എഫ് ഐ ആർ അഥവാ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് ?
22
Aug 2023
വാഹനാപകടങ്ങൾ സംഭവിച്ചാൽ ഇൻഷൂറൻസ് കിട്ടാനുള്ള ജി ഡി എൻട്രി
"വണ്ടിയൊന്നു തട്ടി... ഇൻഷൂറൻസ് കിട്ടാനുള്ള ജി ഡി എൻട്രി തരാമോ?”
പോലീസ് സ്റ്റേഷനിൽ സ്ഥിരമായി കേൾക്കുന്ന ചോദ്യമാണിത്.
വാഹനാപകടങ്ങൾ സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്.
22
Aug 2023
സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം?
സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം?
നിങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായെങ്കിൽ ഉടൻ തന്നെ സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ നമ്പർ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യാം. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ സംവിധാനം.
22
Aug 2023
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈനായി (സ്മാർട്ഫോൺ, ലാപ് ടോപ്പ്, കമ്പ്യൂട്ടർ എന്നിവ ഉപയോഗിച്ച്) അപേക്ഷ നൽകാം.
21
Aug 2023
ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പോലീസിന്‍റെ ദൈനംദിന സോഷ്യല്‍ മീഡിയ ക്യാംപയിന് മികച്ച പ്രതികരണം.
ചിങ്ങം ഒന്നുമുതലാണ് (17.08.2023)കേരളാ പോലീസിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തിരി നേരം ... ഒത്തിരി കാര്യം എന്ന പേരില്‍ ക്യാംപയിന്‍ ആരംഭിച്ചത്.
സന്ദർശകർ
77130
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.