• 21 Aug 2023
    "ഇത്തിരി നേരം.. ഒത്തിരി കാര്യം"

    പോലീസ് നൽകുന്ന സേവനങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പരിചയപ്പെടുത്തുന്നു

  • 17 Aug 2023
    ജനമൈത്രി പോലീസിന്റെ സ്വാതന്ത്ര്യദിനക്വിസ് മത്സരം

    സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കണിയാമ്പറ്റ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ക്വിസ് മത്സരം നടത്തി.

  • 11 Aug 2023
    വിൽപ്പനക്കായി സൂക്ഷിച്ച 680 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന യുവാവിനെ പിടികൂടി

    ആസാം നാഗോൺ രൂപാഹി ടൗൺ സ്വദേശി അഷാദുൾ ഇസ്ലാം (26) നെയാണ് പിടി കൂടിയത്

  • 11 Aug 2023
    ലഹരി ഉപയോഗിച്ച വിദ്യാര്‍ത്ഥികളുടെ വീഡിയോ പ്രചരിച്ച സംഭവം മരക്കടവില്‍ ജില്ലാ പോലീസ് മേധാവി സന്ദര്‍ശിച്ചു

    വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിനായി കര്‍ശന നടപടികള്‍

  • 05 Aug 2023
    പട്ടികവർഗ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തുന്നു.

    'സ്വാതന്ത്ര്യ സമര ചരിത്രവും, സ്വാതന്ത്ര്യാനന്തര ഇന്ത്യയും' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ക്വിസ് പ്രശസ്ത ക്വിസ് അവതാരകൻ ഇ. സുരേഷ് ബാബു നയിക്കും.

  • 29 Jul 2023
    കാപ്പ ചുമത്തി നാട് കടത്തിയ പ്രതി വിലക്ക് ലംഘിച്ച് തിരിച്ചെത്തി മോഷണത്തിനിടെ അറസ്റ്റ് ചെയ്ത് പോലീസ്

    കല്ലിയോട്ട്കുന്ന്, ആലക്കൽ വീട്ടിൽ റഫീഖ്(39)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്

  • 21 Jul 2023
    കഞ്ചാവുമായി പിടിയിലായ യുവാവിന് കഠിന തടവും പിഴയും

    കഞ്ചാവുമായി പിടിയിലായ യുവാവിന് കഠിന തടവും പിഴയും

  • 30 Jun 2023
    മുത്തങ്ങയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട : 49.54 ഗ്രാം MDMA യുമായി മുട്ടിൽ സ്വദേശി പിടിയിൽ.

    മുത്തങ്ങയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട : 49.54 ഗ്രാം MDMA യുമായി മുട്ടിൽ സ്വദേശി പിടിയിൽ.

  • 30 Jun 2023
    വയനാട്ടിൽ മയക്കുമരുന്ന് വേട്ട തുടരുന്നു മുത്തങ്ങയിൽ 8.94 ഗ്രാം എം.ഡി.എം.എ പിടികൂടി

    വയനാട്ടിൽ മയക്കുമരുന്ന് വേട്ട തുടരുന്നു മുത്തങ്ങയിൽ 8.94 ഗ്രാം എം.ഡി.എം.എ പിടികൂടി

  • 30 Jun 2023
    വീട് കുത്തിത്തുറന്ന് മോഷണം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

    വീട് കുത്തിത്തുറന്ന് മോഷണം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

  • 28 Jun 2023
    വയനാട്ടില്‍ മയക്കുമരുന്ന് കേസുകളില്‍ വര്‍ധന: പരിശോധനകളും നടപടികളും ശക്തമാക്കും- ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ്.

    വയനാട്ടില്‍ മയക്കുമരുന്ന് കേസുകളില്‍ വര്‍ധന: പരിശോധനകളും നടപടികളും ശക്തമാക്കും- ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ്.

  • 28 Jun 2023
    ഡി.ജെ പാർട്ടിക്ക് എം.ഡി.എം.എ: ഹോം സ്റ്റേയിൽ ഒമ്പതംഗ സംഘം അറസ്റ്റിൽ

    ഡി.ജെ പാർട്ടിക്ക് എം.ഡി.എം.എ: ഹോം സ്റ്റേയിൽ ഒമ്പതംഗ സംഘം അറസ്റ്റിൽ

globeസന്ദർശകർ

77130