• 07 Oct 2022
    2 കിലോ കഞ്ചാവുമായി പിടിയില്‍

    ബത്തേരി സ്വദേശികളായ യൂനസ് , പുഷ്പരാജ് എന്നിവരാണ് പിടിയിലായത്.

  • 05 Oct 2022
    മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ.

    മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ.

  • 01 Oct 2022
    MDMA യുമായി യുവാവ് പിടിയില്‍

    തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ തലപ്പുഴ എൻജിനീയറിങ് കോളേജിന് സമീപം വെച്ച് വാഹന പരിശോധനയിൽ 0.3 gram MDMA യുമായി കൂത്തുപറമ്പ്, മൂരിയാട് സ്വദേശിയായ സൗഫുവാൻ ( S/O ഉമ്മർ കുട്ടി, 31/22 )എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾക്കെതിരെ NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

  • 01 Oct 2022
    report cyber crime complaints online https://cybercrime.gov.in

    report cyber crime complaints online https://cybercrime.gov.in/

  • 26 Sep 2022
    ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍

    പുല്‍പ്പള്ളിയിലെ സ്വകാര്യ റിസോർട്ടിൽ യുവാക്കളില്‍ നിന്നും 2.42 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് സംഘം പിടികൂടി.

  • 25 Sep 2022
    വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവലൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും സംഘടിപ്പിച്ചു.

    വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവലൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും സംഘടിപ്പിച്ചു.

  • 23 Sep 2022
    " യോദ്ധാവ് " ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും 24.09.2022 ( ശനി ) തിയ്യതിയിലേക്ക് മാറ്റിവെച്ചു .

    " യോദ്ധാവ് " ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും 24.09.2022 ( ശനി ) തിയ്യതിയിലേക്ക് മാറ്റിവെച്ചു .

  • 22 Sep 2022
    MDMA യും, കഞ്ചാവും പിടികൂടി

    22.09.2022 തീയ്യതി രാവിലെ 03.45 മണി സമയത്ത് കല്പറ്റ ജനമൈത്രി ജംഗ്ഷനിൽ വെച്ചു നടത്തിയ വാഹന പരിശോധനയിൽ KL 10 BF 6511 മാരുതി സ്വിഫ്റ്റ് കാറിൽ നിന്നും 12 ഗ്രാം അതി മാരക മയക്കുമരുന്നായ MDMA യും, 23 ഗ്രാം കഞ്ചാവും പിടികൂടി

  • 22 Sep 2022
    ജില്ലയിലെ വിവധ സ്റ്റേഷൻ പരിധികളിൽ വിവിധ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി

    ജില്ലയിലെ വിവധ സ്റ്റേഷൻ പരിധികളിൽ വിവിധ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി.

  • 19 Sep 2022
    കണ്ഠം പൊട്ടുമാറുച്ചത്തിൽ അവർ ഉറക്കെ വിളിച്ചു... വേണ്ടേ വേണ്ട ലഹരി നമുക്ക് വേണ്ടേ.. വേണ്ട

    പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ മൂന്നു ദിവസത്തെ SPC ക്യാമ്പിനോടനുബന്ധിച്ച് 18-09-22 ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണവും നടത്തി.

  • 17 Sep 2022
    യോദ്ധാവ് - ലഹരി വിരുദ്ധ സൈക്കിള്‍ റാലി നടത്തി

    നൂൽപുഴ സ്റ്റേഷൻ പരിധിയിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി.

  • 17 Sep 2022
    യോദ്ധാവ് - ലഹരിക്കെതിരായുള്ള ബോധവത്കരണം.

    അച്ചുർ പാറക്കുന്നിൽ അഥിതി തൊഴിലാളികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി

globeസന്ദർശകർ

77311