• 12 Jul 2022
    SBI യുടെ വ്യാജ വെബ് സൈറ്റ് വഴി തട്ടിയെടുത്ത പണം തിരിച്ചു പിടിച്ചു സൈബർ പോലീസ്

    ഓൺലൈൻ തട്ടിപ്പ് സംഘം SBI ബാങ്കിന്റെ ക്ലോൺ പതിപ്പായ വ്യാജ വെബ്സൈറ്റ് ലിങ്ക് അയച്ചു കൊടുക്കുകയും തുടർന്ന് ഇടപാടുകാരനെ കൊണ്ട് വ്യക്തിഗത വിവരങ്ങൾ വ്യാജ വെബ്സൈറ്റിൽ എന്റർ ചെയ്യിച്ചു അത് ഉപയോഗിച്ചാണ് ഇടപാടുകാരന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 97000/-തൊണ്ണൂറ്റി ഏഴായിരം രൂപ തട്ടിയെടുത്തത്

  • 10 Jul 2022
    അന്വേഷണ മികവിൽ മാനന്തവാടി പോലീസ്

    മാനന്തവാടി പുഴയിൽ തലയറ്റരീതിയിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ കാര്യത്തിൽ ഒരു ദിവസത്തെ അന്വേഷണത്തിൽ മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞു എന്നത് മാനന്തവാടി പോലീസിന്റെ മികവുറ്റ അന്വേഷണത്തിലാണ്

  • 06 Jul 2022
    അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

    അസമിലെ സോണിത്പൂർ ജില്ലയിൽ നിന്നുള്ള ദൂ ലാൽ അലി (23), നൂർജമാൽ അലി (23),മോഹിജുൽ ഇസ്ലാം (22) ,ഇനാമുൽ ഹഖ് (25), എന്നിവരെയാണ് വയനാട് പൊലീസ് അതി സാഹസീകമായി പിടികൂടിയത്.

  • 20 Jun 2022
    നിരവധി മോഷണ കേസുകളിലെ പ്രതിയായ കുനിയിൽ അയ്യൂബ് പിടിയിൽ

    Kuniyil Ayub, 41, accused in several theft cases, was nabbed by a team led by Mananthavady Police Inspector Abdul Karim .

  • 18 Jun 2022
    കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

    Vishwaraj S / o Velayudhan, Irulam, Pulpally, accused in several theft cases in Thrissur, Kozhikode, Kannur and Wayanad districts, was taken into custody by Mananthavady Inspector Abdul Kareem and party at Mananthavady Medical College Hospital this morning (18.06.2022).

  • 18 Jun 2022
    നമ്മമക്ക ലഘുനാടകം

    A short legal awareness drama in tribal language prepared by Wayanad police officers in collaboration with the Tribal Department. District Police Chief Dr. Arvind Sukumar IPS released.

  • 14 Jun 2022
    കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ജിജേഷിന് പുനരധിവാസ പാക്കേജ്

    Rehabilitation of the Maoist leader who surrendered in Wayanad District

  • 30 May 2022
    “ഗോത്ര വീര്യം-2022”

    As part of the growing awareness campaign against drug and alcohol abuse, the Wayanad District Police organized Tribal Strength 2022 football matches under the banner of 17 police stations in the district.

  • 30 May 2022
    നെട്ടറ കോളനിയിലേക്ക് 270 മീറ്റർ നീളത്തിൽ നിർമ്മിച്ച കോൺക്രീറ്റ് നടപ്പാതയുടെ ഉദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി ഡോ: അർവിന്ദ് സുകുമാർ IPS നിർവഹിച്ചു.

    Wayanad District Police Chief Dr. Arvind Sukumar IPS inaugurated the 270 meter long concrete walkway to Netara Colony

  • 30 May 2022
    ടൂർ വാഗ്ദാനം ചെയ്തു ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ ഗോവയിൽ നിന്നും അറസ്റ്റ് ചെയ്തു.

    The accused who swindled lakhs from the doctor who promised the tour has been arrested from Goa.

  • 12 May 2022
    കൽപ്പറ്റയിൽ വച്ചു നടന്ന പ്രദർശന മേളയിൽ വയനാട് പോലീസിൻറെ സ്വയം പ്രധിരോധ പരിശീലന പരിപാടി

    Self defense Programme in Exhibition held at SKMJ School ground, Kalpetta, wayanad.

  • 07 May 2022
    ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ-തത്സമയ വെബ്ബിനാർ

    Organizing a live webinar-Cryptocurrency fraud

globeസന്ദർശകർ

77130