ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍

റിസോർട്ടിൽ ലഹരി പാർട്ടി - യുവാക്കൾ പോലീസ് പിടിയിൽ.

പുൽപ്പള്ളി സ്റ്റേഷൻ പരിധിയിലെ സ്വകാര്യ റിസോർട്ടിൽ റൂമെടുത്ത 9 പേരിൽ നിന്നും 2.42 gram ഹാഷിഷ് ഓയിൽ പുൽപ്പള്ളി ഇൻസ്പെക്ടർ ശ്രീ അനന്തകൃഷണൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
1.ബിവിൻ ,32 വയസ്, S/O ബാലൻ , പയിങ്ങാട്ട് ഹൗസ് , വള്ളിയാട് , കോട്ടപ്പള്ളി,വടകര. 2.നിധീഷ് 27 വയസ്, S/O ബാബുരാജ്,  കിഴക്കേച്ചാലിൽ ഹൗസ്, വള്ളിയാട് , കോട്ടപ്പള്ളി, വടകര,3.മിഥുൻ ,വയസ് 29, S/O കുഞ്ഞിരാമൻ,  മാളികത്താഴെ ഹൗസ്, വള്ളിയാട് , കോട്ടപ്പള്ളി, വടകര,4.വിഷ്ണു ,വയസ് 27, S/O സധീഷ്കുമാർ,പുത്തൻകോയിലോത്ത് ഹൗസ്, കോട്ടപ്പള്ളി,വടകര,5.അക്ഷയ് ,വയസ് 24, S/O രാജീവൻ,കോട്ടപ്പള്ളി, വടകര, 6.വിഷ്ണു ,വയസ് 26, S/O രാജൻ,  വാനക്കണ്ടിപ്പൊയിൽ ഹൗസ്, വള്ളിയാട് , കോട്ടപ്പള്ളി,വടകര, 7.സംഗീത് ,വയസ് 29, S/O വിജയൻ, വരവുകണ്ടിയിൽ ഹൗസ്,വള്ളിയാട് , കോട്ടപ്പള്ളി, വടകര, 8.ജിതിൻ വയസ് 31, S/Oരാജൻ,വള്ളിയാട് , കോട്ടപ്പള്ളി, വടകര, 9. റെജീഷ്, വയസ് 32,S/O രാമകൃഷ്ണൻ, വള്ളിയാട് -പി‌ഓ, കോട്ടപ്പള്ളി, വില്ലേജ്, വടകര, എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന KL 11 AB 42 76 ഇന്നോവ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്കെതിരെ NDPS Act പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു. SCPO അബ്ദുൽ നാസർ,സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രജീഷ്, പ്രവീൺ, വിജിത മോൾ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
#wayanadpolice #driveagainstdrugs
Attachments area