വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവലൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും സംഘടിപ്പിച്ചു.
വയനാട് ജില്ലാ പോലീസിന്റെ
ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവലൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക്
റാലിയും സംഘടിപ്പിച്ചു.
Inauguration of 'YODHAVU' - anti drug awareness program
and bike rally by District Police Wayanad.
യുവതലമുറയുടെ വിവിധതരം
ലഹരിവസ്തുക്കളുടെ വർദ്ധിച്ച ഉപയോഗം സമീപനാളുകളിൽ സമൂഹം നേരിടുന്ന പ്രധാന
വെല്ലുവിളിയാണ് സമൂഹത്തിലെ ഓരോ പൗരനെയും
ലഹരിക്കെതിരെയുള്ള
യോദ്ധാക്കളാക്കുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസും ബോധവൽക്കരണ നടപടികളുമായി
മുന്നോട്ട്പോവുകയാണ്.ഇതിനകം
തന്നെ വയനാട് ജില്ലയിൽ വിദ്യാർത്ഥികൾക്കും,യുവജനങ്ങൾക്കുംഉൾഴപ്പടെ ബോധവൽക്കരണ
പരിപാടികൾ ആരംഭിച്ചുകഴിഞ്ഞു.”യോദ്ധാവ്” ബോധവൽക്കരണ പദ്ധതിയുെട ജില്ലാതല ഉദ്ഘാടനവും
ബൈക്ക് റാലിയും 24.09.2022 (ശനി)
വൈകീട്ട് 4.00 മണിക്ക്
കൽപ്പറ്റ എച്ച്.ഐ.എം, യു.പിസ്ക്കൂൾ പരിസരത്ത് വച്ച്
വയനാട് ജില്ലാ പോലീസ് മേധാവിശ്രീ.ആർ.ആനന്ദ് IPS അവർകൾ ഉദ്ഘാടനം ചെയ്തു.പ്രശസ്ത സിനിമാ താരം ശ്രീ.അബു
സലീം,സന്തോഷ്
ട്രോഫി ജേതാവ് ശ്രീ.മുഹമ്മദ് റാഷിദ്.കെ എന്നിവരും ജില്ലയിലെ ഉയർഴന്ന പോലീസ്
ഉദ്യോഗസ്ഥരും,സ്റ്റുഡന്റ്
പോലീസ് കേഡറ്റസ്,സന്നദ്ധ
സംഘടനകൾ,വിവധ
ക്ലബ്ബ് അംഗങ്ങൾ,സ്കൂൾ
കോളേജ് ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങൾ, വ്യാപാരി സുഹൃത്തുക്കൾ,സാമൂഹിക-സാംസകാരിക പ്രവർത്തകർ,മാധ്യമ പ്രവർഴത്തകർ, വയനാട്
ബൈക്കേഴ്സ് ക്ലബ്ബ് അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ്-
കൽപ്പറ്റ യൂണിറ്റ്, പൾസ്
എമർജൻസി ടീം - വയനാട്, വൈസ്
മെൻ ക്ലബ്ബ് - കൽപ്പറ്റ, കോസ്മോ
ക്ലബ്ബ് - കൽപ്പറ്റ, ലയൺസ്
ക്ലബ്ബ് - കൽപ്പറ്റ എന്നിവയിലെ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഏവരും ലഹരിക്കെതിരെ
പ്രതിജ്ഞ ചൊല്ലി, 200 ഓളം
ബൈക്കുകൾ പങ്കെടുത്ത റാലി ജില്ലാ പോലീസ് മേധാവിശ്രീ.ആർ.ആനന്ദ് IPS അവർകൾ,പ്രശസ്ത സിനിമാ താരം
ശ്രീ.അബു സലീം,സന്തോഷ്
ട്രോഫി ജേതാവ് ശ്രീ.മുഹമ്മദ് റാഷിദ്.കെ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. റാലി
കൽപറ്റ എച്ച്.ഐ.എം, യു.പിസ്ക്കൂൾ പരിസരത്ത്
നിന്നും ആരംഭിച്ച് പുതിയ ബസ്സ് സ്റ്റാൻറ് ചുറ്റി ജില്ലാ പോലീസ് മേധാവിയുടെഓഫീസിൽ വന്ന് സമാപിച്ചു.
വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവലൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും സംഘടിപ്പിച്ചു.
വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവലൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും സംഘടിപ്പിച്ചു.
Inauguration of 'YODHAVU' - anti drug awareness program and bike rally by District Police Wayanad.
യുവതലമുറയുടെ വിവിധതരം ലഹരിവസ്തുക്കളുടെ വർദ്ധിച്ച ഉപയോഗം സമീപനാളുകളിൽ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് സമൂഹത്തിലെ ഓരോ പൗരനെയും
ലഹരിക്കെതിരെയുള്ള യോദ്ധാക്കളാക്കുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസും ബോധവൽക്കരണ നടപടികളുമായി മുന്നോട്ട്പോവുകയാണ്.ഇതിനകം തന്നെ വയനാട് ജില്ലയിൽ വിദ്യാർത്ഥികൾക്കും,യുവജനങ്ങൾക്കുംഉൾഴപ്പടെ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചുകഴിഞ്ഞു.”യോദ്ധാവ്” ബോധവൽക്കരണ പദ്ധതിയുെട ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും 24.09.2022 (ശനി) വൈകീട്ട് 4.00 മണിക്ക് കൽപ്പറ്റ എച്ച്.ഐ.എം, യു.പിസ്ക്കൂൾ പരിസരത്ത് വച്ച് വയനാട് ജില്ലാ പോലീസ് മേധാവിശ്രീ.ആർ.ആനന്ദ് IPS അവർകൾ ഉദ്ഘാടനം ചെയ്തു.പ്രശസ്ത സിനിമാ താരം ശ്രീ.അബു സലീം,സന്തോഷ് ട്രോഫി ജേതാവ് ശ്രീ.മുഹമ്മദ് റാഷിദ്.കെ എന്നിവരും ജില്ലയിലെ ഉയർഴന്ന പോലീസ് ഉദ്യോഗസ്ഥരും,സ്റ്റുഡന്റ് പോലീസ് കേഡറ്റസ്,സന്നദ്ധ സംഘടനകൾ,വിവധ ക്ലബ്ബ് അംഗങ്ങൾ,സ്കൂൾ കോളേജ് ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങൾ, വ്യാപാരി സുഹൃത്തുക്കൾ,സാമൂഹിക-സാംസകാരിക പ്രവർത്തകർ,മാധ്യമ പ്രവർഴത്തകർ, വയനാട് ബൈക്കേഴ്സ് ക്ലബ്ബ് അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ്- കൽപ്പറ്റ യൂണിറ്റ്, പൾസ് എമർജൻസി ടീം - വയനാട്, വൈസ് മെൻ ക്ലബ്ബ് - കൽപ്പറ്റ, കോസ്മോ ക്ലബ്ബ് - കൽപ്പറ്റ, ലയൺസ് ക്ലബ്ബ് - കൽപ്പറ്റ എന്നിവയിലെ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഏവരും ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലി, 200 ഓളം ബൈക്കുകൾ പങ്കെടുത്ത റാലി ജില്ലാ പോലീസ് മേധാവിശ്രീ.ആർ.ആനന്ദ് IPS അവർകൾ,പ്രശസ്ത സിനിമാ താരം ശ്രീ.അബു സലീം,സന്തോഷ് ട്രോഫി ജേതാവ് ശ്രീ.മുഹമ്മദ് റാഷിദ്.കെ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. റാലി കൽപറ്റ എച്ച്.ഐ.എം, യു.പിസ്ക്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച് പുതിയ ബസ്സ് സ്റ്റാൻറ് ചുറ്റി ജില്ലാ പോലീസ് മേധാവിയുടെഓഫീസിൽ വന്ന് സമാപിച്ചു.