യോദ്ധാവ് - ലഹരി വിരുദ്ധ സൈക്കിള്‍ റാലി നടത്തി

നൂൽപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ചിരാൽ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെയും,സ്റ്റേഷൻ പരിധിയിലെ യുവാക്കളെയും ഉൾപ്പെടുത്തി നൂൽപുഴ സ്റ്റേഷൻ പരിധിയിൽ   ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി.