യോദ്ധാവ് - ലഹരിക്കെതിരായുള്ള ബോധവത്കരണം.

Yoddhav - Anti drug awareness campaign
യോദ്ധാവ് - ലഹരിക്കെതിരായുള്ള ബോധവത്കരണം.
കേരള പോലീസ് നടത്തി വരുന്ന ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി 
അച്ചുർ പാറക്കുന്നിൽ അഥിതി തൊഴിലാളികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി.കല്പറ്റ ഡി.വൈ.എസ്.പി ശ്രീ. ജേക്കബ് ടി‌പി , പൊഴുതന പഞ്ചായത്ത് പ്രസിഡണ്ട്, ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.