കുറ്റാന്വേഷണങ്ങളില്‍ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു.
ജില്ലാ പോലീസ് മേധാവി ശ്രീ ആർ. ആനന്ദ് ഐ.പി.എസ് കുറ്റന്വേഷണത്തിൽ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു.
ബത്തേരി അംശം മന്തണ്ടിക്കുന്ന് എന്ന സ്ഥലത്ത് വാതിലിൻ്റെ പൂട്ട് പൊളിച്ച് ഏകദേശം 90 പവൻ സ്വർണാഭരണങ്ങളും, 40000 രൂപയും മോഷ്ടിച്ച കേസിലെ പ്രതി ബുള്ളറ്റ് ഷാലു എന്ന ഷാലു സി.റ്റി യെ പിടികൂടുന്നതിന് നേതൃത്വം നൽകിയ സുൽത്താൻ ബത്തേരി DySP ശ്രീ .അബ്ദുൾ ഷെരീഫ് , അന്വേഷണ സംഘത്തിലുണ്ടായിരുന്ന സുൽത്താൻ ബത്തേരി SHO ബെന്നി കെ.പി ,നൂൽപ്പുഴ SHO മുരുകൻ റ്റി.സി ,സബ്ബ് ഇൻസ്പക്ടർ റോയിച്ചൻ ,ഹരിഷ് കുമാർ, അസിസ്റ്റൻറ്റ് സബ്ബ് ഇൻസ്പക്ടർ അബുബക്കർ ഇ. കെ, പോലീസ് ഉദ്യോഗസ്ഥരായ ഫിനു എം.കെ, ദേവജിത്ത് ആർ, ആഷ്ലിൻ തോമസ്, ശരത് പി.പി, അജീഷ് റ്റി.ആർ, ജെബിൻ ജോയ്, അജിത്ത് പി.ബി, രജീഷ് റ്റി.ആർ, ഷാലു ഫ്രാൻസിസ്, വിപിൻ കെ.കെ, ശ്രീജേഷ് ഇ.എസ്, നൗഫൽ സി.കെ, നിയാദ് പി.എസ്, കുഞ്ഞൻ .എ, ബിജിത്ത് ലാൽ എ.റ്റി, മുഹമ്മദ് സക്കറിയ, ജിനോജ് പി.എസ്, കിരൺ സി.ജെ എന്നിവരെ ആദരിക്കുന്നതോടൊപ്പം Meesho കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയിൽ മഹിന്ദ്ര XUV കാർ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ചു വൈത്തിരി സ്വദേശിയിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത ഓൺലൈൻ തട്ടിപ്പ് സംഘത്തെ അന്യസംസ്ഥാനങ്ങളില്‍ നിന്നും പിടികൂടിയ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ ഷജു ജോസഫ് , ASI ജോയ്സ് ജോൺ, പോലീസുദ്യോഗസ്ഥാരായ ഷുക്കൂർ പി.എ, റിയാസ് എം.എസ്, സലാം കെ.എ ജബലു റഹ്മാൻ, രഞ്ജിത്ത് സി.ജി, വിനീഷ സി. എന്നിവരെയും, മൂന്നാമതായി ജനപ്രതിനിധികളെയും ജില്ലാ കളക്ടർ മാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് അസഭ്യവർഷം നടത്തിയ പ്രതിയെ കണ്ടു പിടിക്കുന്നതിൽ നിര്‍ണായക പങ്ക് വഹിച്ച സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് സക്കറിയെയും ജില്ലാ പോലീസ് മേധാവി ആർ .ആനന്ദ് ഐ.പി.എസ് അനുമോദിച്ചു.
കുറ്റാന്വേഷണങ്ങളില്‍ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു.