രോഗിയെ പരിചരിക്കുന്ന ജനമൈത്രി ബീറ്റ് ഓഫീസർമാരായ അഭിജിത്തും മിഥുനും

തിരുനെല്ലി പോലീസ് സ്റ്റേഷനിലെ  ജനമൈത്രി  ബീറ്റ്  ഓഫീസർമാരായ അഭിജിത്തും  മിഥുനും  ചക്കിണി കോളനി സന്ദർശിക്കുന്നതിനിടയില്‍ അവശനായി മറ്റാരും തുണയില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന തളർവാത രോഗിയുള്ളതായി  കണ്ടെത്തിയതിനെ തുടർന്ന് ടിയാന് ഭക്ഷണം വാങ്ങി വാരി കൊടുക്കുകയും, പരിചരിക്കുകയും, തുടർ ചികിത്സ നൽകാനുള്ള മുൻകൈ  എടുക്കുകയും ചെയ്തു.