ജില്ലാ പോലീസ് മേധാവി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു .

ജില്ലാ പോലീസ് മേധാവി  മുട്ടിലിലുളള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ക്യാമ്പിലെ  സൗകര്യങ്ങളും, സുരക്ഷകാര്യങ്ങളും ക്രമീകരണങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി