മഴ മുന്നറിപ്പ്

മഴ മുന്നറിയിപ്പ് (Rain Alert)
ജാഗ്രത പാലിക്കുക

ജില്ലാ പോലീസ് കൺട്രോൾ റൂം (District police Control Room)- 04936 202521 & 9497980833 (ജില്ലാ പോലീസ് ഓഫീസ് കേന്ദ്രികരിച്ചു 24 മണിക്കൂറും കണ്ട്രോൾ റൂം പ്രവർത്തിക്കും)

ജില്ലാതല കൺട്രോൾ റൂം - 04936 – 204151 , 8078409770, 9526804151
സുൽത്താൻ ബത്തേരി താലൂക്ക് - 04936 – 223355
മാനന്തവാടി താലൂക്ക് - 04935 - 241111
വൈത്തിരി താലൂക്ക് - 04936 – 256100
ടോൾ ഫ്രീ നമ്പർ – 1077, 112

ജില്ലയിൽ വരും ദിവസങ്ങളിൽ അതീതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ ജില്ലാ പോലിസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.. ജില്ലാ പോലീസ് ഓഫീസ് കേന്ദ്രികരിച്ചു 24 മണിക്കൂറും കണ്ട്രോൾ റൂം പ്രവർത്തിക്കും. പോലിസ് സഹായത്തിനായി പൊതുജനങ്ങൾക്ക് 04936-202521, 9497980833 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മണ്ണിടിച്ചിൽ ഭീഷണി ഉൾപ്പെടെയുള്ള ദുരന്തസാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക.

കനത്ത മഴയെ തുടർന്ന് ജലാശയങ്ങളിൽ പെട്ടെന്ന് വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

ഇടിമിന്നൽ സാധ്യത കൂടി നിലനിൽക്കുന്നതിനാൽ തുറസ്സായ സ്ഥലത്ത് നിൽക്കുന്നവർ ജാഗ്രത പാലിക്കുക