ബഹു: സംസ്ഥാന പോലീസ് മേധാവിയുടെ COMMENDATION

മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച് ബഹു:സംസ്ഥാന പോലീസ് മേധാവിയുടെ 'Commendation' ന് അർഹനായ മേപ്പാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജബലു റഹ്മാന് വയനാട് ജില്ലാ പോലീസിന്റെ അഭിനന്ദനങ്ങൾ