തിരുനെല്ലി ജനമൈത്രി പോലീസിന്റെയും മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തിരുനെല്ലി ജനമൈത്രി പോലീസിന്റെയും മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തിരുനെല്ലി : 05.03.2024 തിയ്യതി ചെലൂർ മണ്ണുണ്ടി കോളനി അംഗൻവാടിയിൽ വച്ച് തിരുനെല്ലി ജനമൈത്രി പോലീസും മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ജനറൽ മെഡിസിൻ, ഓർത്തോ, നേത്ര പരിശോധന എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി.