അജ്ഞാത മൃതദേഹം: തിരിച്ചറിയുന്നവര്‍ അറിയിക്കുക

അജ്ഞാത മൃതദേഹം:
തിരിച്ചറിയുന്നവര്‍ അറിയിക്കുക
സുല്‍ത്താന്‍ ബത്തേരി: 10.01.2024 തീയതി ബത്തേരി Cee Jee ലോഡ്ജില്‍ മരണപ്പെട്ട, ഫോട്ടോയില്‍ കാണുന്ന ആളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ബത്തേരി സ്റ്റേഷനില്‍ അറിയിക്കുക.
ഫോണ്‍: 04936 220400, 9846164256