500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.

Person arrested with Ganja.

500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.

പുൽപള്ളി :
ഇന്ന് 27.05.23 തിയ്യതി രാവിലെ 10.00 മണിയോടെ സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ വെട്ടത്തൂർ പമ്പ് ഹൗസിന് സമീപം വെച്ച് പടിഞ്ഞാറത്തറ സ്വദേശിയായ മച്ചിങ്ങൽ വീട്ടിൽ യൂസഫ് (38) എന്നയാളെ 500 ഗ്രാം കഞ്ചാവുമായി പുൽപള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സാജനും സംഘവും പിടികൂടി.
ഇയാൾക്കെതിരെ NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തതോടൊപ്പം ഇതിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്.