കഞ്ചാവുമായി പിടിയിൽ.

കഞ്ചാവുമായി പിടിയിൽ.
Arrested with ganja.
പുൽപ്പള്ളി സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ കടവിന്റെ സമീപത്ത് വെച്ച് 93 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ബത്തേരി പൂമല സ്വദേശി മിൻഷാദ് എൻ.പി (24) നെ പുൽപ്പള്ളി SI യും സംഘവും അറസ്റ്റ് ചെയ്യതു