MDMA യുമായി അറസ്റ്റിൽ

MDMA യുമായി അറസ്റ്റിൽ

Arrested with MDMA

കൽപ്പറ്റ ബൈപ്പാസിൽ വാഹന പരിശോധന നടത്തവെ അനൂപ് ടി.എ തൈപ്പറമ്പിൽ വീട്,എലൂർ സൗത്ത്,എറണാകുളം സ്വദേശിയിൽ നിന്നും 0.79 ഗ്രാം നിരോധിത മയക്കുമരുന്നായ MDMA പിടിച്ചു.സബ് ഇൻസ്പക്ടർ അബ്ദുൾ കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു .NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു