കഞ്ചാവുമായി യുവാക്കൾ പിടിയിൽ

04.05.2023 തിയ്യതി പുൽപ്പള്ളി സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ കടവിന്റെ സമീപത്ത് വെച്ച് 90 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് സാബിൻ റിഷാദ് (20) കാട്ടുകടവത്ത് ഹൗസ്, ചുണ്ടേൽ ഷാനിബ് (27), രായൻമരക്കാർ വീട്, തളിപ്പുഴ, വൈത്തിരി എന്നിവരെ പുൽപ്പള്ളി SI യും സംഘവും അറസ്റ്റ് ചെയ്യതു.