കവര്‍ച്ച - പ്രതികള്‍ പിടിയില്‍

22.04.2023 തിയതി പുലർച്ചെ പനമരം, ചെറുകാട്ടുർ, കൂളിവയലിൽ പ്രവർത്തിക്കുന്ന പ്രമുഖ മാർബിൾ - ഗ്രാനൈറ്റ് കച്ചവട സ്ഥാപനത്തിൽ നിന്നും 2,34,000 രൂപ കവർച്ച നടത്തിയ ഗോവിന്ദ് മസാര്(20), കുശാല്പുര, പ്രതിപുര, ബന്സ്‌വര, രാജസ്ഥാന്, വികാസ്(19), പട്‌ല, ഗണേശ് ഹിലായി, ബന്സ്‌വര, രാജസ്ഥാന്, ശങ്കര്(25), ബഡ്‌വി, ബന്സ്‌വര, രാജസ്ഥാന്. പ്രതാപ്(21),പട്‌ല, ഗണേശ് ഹിലായി, ബന്സ്‌വര, രാജസ്ഥാന്,രാഗേഷ്(18), പട്‌ല, ഗണേശ് ഹിലായി, ബന്സ്‌വര, രാജസ്ഥാന് എന്നിവരെ പനമരം IP യുടെ നേത്രത്വത്തിൽ പനമരം SI യും സംഘവും മംഗലാപുരത്ത് നിന്നും അറസ്റ്റ് ചെയ്തു.