എംഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ

17.4.2023 തിയതി സുൽത്താൻ ബത്തേരി സ്റ്റേഷൻ പരിധിയിൽ സെൻട്രൽ ലോഡ്ഡ്ജിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.83 ഗ്രാം MDMA യും 340 ഗ്രാം കഞ്ചാവുമായി ആൽബിൻ സണ്ണി (33) നെല്ലാംകുഴി വീട്, ചെമ്പുകടവ്, കോടഞ്ചേരി, കോഴിക്കോട്, മുഹമ്മദ് ഹബീബ് (30), പള്ളിയാലിൽ വീട്, നൂറാംതോട്, കോടഞ്ചേരി, കോഴിക്കോട്, സിജോ എം (23), മരോട്ടിൽ വീട്, തുഷാരഗിരി, ചെമ്പുകടവ്, കോടഞ്ചേരി, കോഴിക്കോട്, അനൂസ് കെ, കൊല്ലത്ത് വീട്, അമ്മായിപ്പാലം, സുൽത്താൻ ബത്തേരി എന്നിവരെ സുൽത്താൻ ബത്തേരി പോലീസ് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തു.