എംഡി എം എയുമായി യുവാവ് അറസ്റ്റിൽ

കൽപറ്റ സ്റ്റേഷൻ പരിധിയിൽ വിനയാക ജംഗ്‌ഷന് സമീപം വെച്ച് വിൽപ്പനക്കായി കൊണ്ടുവന്ന 2.1 ഗ്രാം MDMA യുമായി നിഷാദ് .എൻ (30), s/o സെയ്ത് നന്ത്രോത്ത് വീട് പുൽപ്പാറ എന്നയാളെ കൽപ്പറ്റ സബ് ഇൻസ്പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. സിനീയർ സിവിൽ പോലീസ് ഓഫീസർ അനൂപ് എം രാജൻ,സുമേഷ്, സിവിൽ പോലീസ് ഓഫീസർ സതീഷ് , ശ്രീജിത്ത് എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു