32.5 ഗ്രാം അതിമാരക മയക്കുമരുന്നായ MDMA യുമായി പിടിയില്‍.

32.5 ഗ്രാം അതിമാരക മയക്കുമരുന്നായ MDMA യുമായി പിടിയില്.
Arrested with 32.5 grams of MDMA, a highly lethal drug.

0/04/2023 തിയതി പൊഴുതന ആനോത്ത് റാഡില് വച്ച് വാഹന പരിേശാധന നടത്തി വരെവ ആനോത്ത് ഭാഗത്ത് നിന്നും പൊഴുതന വശത്തേക്ക് വരികയായിരുന്ന KL 11 BF 1926 നംമ്പര് വാഹനത്തില് കടത്തിക്കൊണ്ടുവരുകയായിരുന്ന നിരോധിത മാരക മയക്കുമരുന്നായ 32.5ഗ്രാം MDMA യുമായി റിജാസ് (30) അറയ്ക്കല് വീട്, രാരോത്ത്, താമരശ്ശേരി, സാബിത്ത് (26), തടത്തരിക്കാത്ത്, നൂറാംതോട്, അടിവാരം,കോടഞ്ചേരി, അജ്മല് സി(29), ചെറ്റക്കണ്ടി, മുണ്ടേരി, കല്പറ്റ. എന്നിവരെ വൈത്തിരി യും സംഘവും അറസ്റ്റ് ചെയ്തു.