അതിമാരക മയക്കുമരുന്നായ ബ്രൗണ്‍ ഷുഗറും, കഞ്ചാവുമായി 2 പേര്‍ പിടിയില്

അതിമാരക മയക്കുമരുന്നായ ബ്രൗണ് ഷുഗറും, കഞ്ചാവുമായി 2 പേര് പിടിയില്
Two persons arrested with brown sugar and ganja

05.04.2023 തിയതി കമ്പളക്കാട് ടൗണിൽ വച്ച് 6.035 ഗ്രാം അതിമാരക മയക്കുമരുന്നായ ബ്രൗൺ ഷുഗറും, 560 ഗ്രാം കഞ്ചാവും കൈവശം വച്ചതിന് ഹസിബുൾ ഷെയ്ക് (24 വയസ്സ്), ടൊല റാണിപ്പുർ, സംഘരാംപുർ, ഝാർഖണ്ഡ്, മാഫിർ ഷെയ്ക് (27 വയസ്സ്), ടൊല റാണിപ്പുർ, സംഘരാംപുർ, ഝാർഖണ്ഡ് എന്നിവരെ കമ്പളക്കാട് എ എസ് ഐ യും സംഘവും അറസ്റ്റ് ചെയ്തു.