496ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

27.03.2023 തീയ്യതി പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ കടവിൽ വച്ച് വാഹന പരിശോധന നടത്തിവരവെ വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന 496ഗ്രാം കഞ്ചാവുമായി ജസ്റ്റിൻ കെ ജെ വയസ്സ് -20/2023, s/o ജോപ്പൻ ജോബ്, കുറുപ്പത്ത് ഹൗസ്, കോട്ടനാട് P.O., കപ്പകൊല്ലി, മേപ്പാടി, സൂരജ് എസ്സ്., വയസ്സ് -19/2023 s/o സുഗുണൻ, കളത്തിങ്കൽ ഹൗസ്, കോട്ടപ്പടി P.O.,മേപ്പാടി എന്നിവരെ പുൽപള്ളി സബ് ഇൻസ്പെക്ടർ ശ്രീ ബെന്നിയും സംഘവും അറസ്റ്റ് ചെയ്തു