അരക്കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

20:03:23 തീയ്യതി പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ കടവിൽ വെച്ച് സൂരജ് KS വയസ് 19/23, S/o സുനിൽ, കന്നുംപറക്കൽ (H), കരിമ്പുവയൽ, ബത്തേരി , മുഹമ്മദ് ഫാറൂഖ് വയസ് 22/23, S/o ഹംസ, പള്ളത്ത് വീട്, റഹ്മത്ത് നഗർ ബത്തേരി എന്നിവരെ സുമാർ 500 ഗ്രാം കഞ്ചാവ് വിൽപനക്കായി കൈവശം വെച്ചതിന് പുൽപള്ളി സബ് ഇൻസ്പെക്ടർ ശ്രീ സുകുമാരൻ കെ യും സംഘവും അറസ്റ്റ് ചെയ്തു .