അതി മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

14.03.2023 തിയ്യതി സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മുത്തങ്ങയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന 5ഗ്രാം ഓളം MDMA യുമായി കോഴിക്കോട് ,തിരുവങ്ങൂർ ,
പൊയിലിൽ ഹൗസ്,ഇജാസ് റ്റി.വി (29 വയസ്) യെ അറസ്റ്റ് ചെയ്തു. സബ് ഇൻസ്പെക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്